IPL 2020:Delhi Source on Prithvi Shaw Getting Another Game | Oneindia Malayalam
2020-10-29 16,252
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പ്ലേ ഓഫ് പോരാട്ടം കടുക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബുദ്ധിമുട്ടുകയാണ്. അവസാന മൂന്ന് മത്സരത്തിലും പരാജയപ്പെട്ടതോടെ ഏറ്റവും ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുമെന്ന പ്രതീക്ഷിച്ച ഡല്‍ഹി വിറക്കുകയാണ്.